പറയുന്നത് സത്യമാണോ എന്നതിന് നുണ പരിശോധന തന്നെ വേണം

സ്വപ്നയുടെ വെളിപ്പെടുത്തൽ സംബന്ധിച്ച് നുണ പരിശോധന നടത്താൻ കേന്ദ്ര ഏജൻസി തയ്യാറാകണം. ‘മടിയിൽ കനമില്ലങ്കിൽ’ അതിനാണ് ബന്ധപ്പെട്ടവർ നിർദ്ദേശം നൽകേണ്ടത്. കസ്റ്റഡിയിലുള്ള പ്രതി അന്വേഷണ ഏജൻസികളുടെ നിയന്ത്രണത്തിൽ മാത്രമാണുള്ളത്. ഇത്രയും വിവാദമായ സംഭവത്തിൽ, അന്വേഷണ സംഘത്തിൻ്റെ വിശ്വാസ്യതയ്ക്കും നുണപരിശോധന അനിവാര്യം തന്നെയാണ്.(വീഡിയോ കാണുക)

 

Top