ഗവർണ്ണറെ ‘പാഠം പഠിപ്പിക്കുമെന്ന് ‘ വിദ്യാർത്ഥികൾ

ഗവര്‍ണ്ണര്‍ക്കെതിരെ കേരളത്തിലെ സര്‍വ്വകലാശാലകളില്‍ പ്രതിഷേധം ശക്തമാകുന്നു. ആര്‍.എസ്.എസ് അജണ്ട നടപ്പാക്കാന്‍ ശ്രമിച്ചാല്‍ നോക്കി നില്‍ക്കില്ലന്നതാണ് പ്രതികരണം. ഇക്കാര്യത്തില്‍ ഏതറ്റം വരെ പോകാനും വിദ്യാര്‍ത്ഥികള്‍ തയ്യാറാണ് (വീഡിയോ കാണുക)

Top