കോൺഗ്രസ്സിനെ ഈ ‘അവസ്ഥയിലാക്കിയതിൽ’ ആന്റണിക്കും പങ്ക്

കോണ്‍ഗ്രസ്സിലെ പ്രതിസന്ധിക്ക് പ്രധാന കാരണക്കാരന്‍ എ കെ ആന്റണിയാണ്. രാജസ്ഥാന്‍ മുഖ്യമന്ത്രിയായി അശോക് ഗെലോട്ടിനെ നിയമിച്ചത് തന്നെ, സോണിയയില്‍ ആന്റണി ചെലുത്തിയ സ്വാധീനം കൊണ്ടാണ്. രാഹുല്‍ ഗാന്ധി സച്ചിന്‍ പൈലറ്റിനു വേണ്ടി വാദിച്ചിട്ടും അന്നത് നടന്നില്ല. ഈ പദവി തന്നെയാണ്, കോണ്‍ഗ്രസ്സ് അദ്ധ്യക്ഷനാവുക എന്ന ഓഫറിനോട് ഗെലോട്ട് മുഖം തിരിക്കാനും പ്രധാന കാരണം.(വീഡിയോ കാണുക)

 

Top