A K Antony against Modi’s somalia statement

ആലപ്പുഴ: പ്രധാന മന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ സൊമാലിയന്‍ ഉപമ പിന്‍വലിച്ചേ പറ്റു എന്ന് കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി.

നരേന്ദ്ര മോദിയുടെ മോദി ചെയ്തത് മാപ്പ് അര്‍ഹിക്കാത്ത കുറ്റമാണെന്നും ഇതിനെതിരെ കേരളത്തിലെ ജനങ്ങള്‍ പ്രതിഷേധ കൊടുങ്കാറ്റ് അഴിച്ചു വിടണം. അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഇടപാടില്‍ കുറ്റക്കാരെ ഉടന്‍ കണ്ടെത്തേണ്ടത് മോദി സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും ആന്റണി പറഞ്ഞു.

സോണിയ അധിക്ഷേപിച്ചതിന് മെയ് 16 ജനങ്ങള്‍ മറുപടി പറയുമെന്നും എ.കെ ആന്റണി ആലപ്പുഴയില്‍ പറഞ്ഞു.

Top