രണ്ടാം ലോകയുദ്ധകാലത്തെ കൂറ്റന്‍ബോംബ് കണ്ടെത്തി, 20,000 പേരെ നീക്കി

ബര്‍ലിന്‍: ജര്‍മനിയിലെ കൊബ്ലെന്‍സില്‍ രണ്ടാം ലോക മഹായുദ്ധ കാലത്തുനിന്നുള്ള കൂറ്റന്‍ ബോംബ് കണ്ടെത്തി.

ബോംബ് നിര്‍വീര്യമാക്കാന്‍ 20,000 പേരെ പ്രദേശത്തുനിന്നും ഒഴിപ്പിച്ചു. തിങ്കളാഴ്ച ഒരു കെട്ടിടത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ നടക്കുമ്പോഴാണ് മണ്ണിനടിയില്‍ 500 കിലോ ഭാരമുള്ള ബോംബ് കണ്ടെത്തിയത്.

Top