a group supports k muralidharan

തിരുവനന്തപുരം : കെ.മുരളീധരനു പിന്തുണയുമായി എ ഗ്രൂപ്പ്. മുരളിയെ അനുകൂലിച്ച് കെ.സി.ജോസഫ് വി.എം.സുധീരന് കത്തുനല്‍കി.

ഉണ്ണിത്താന്റെ അഭിപ്രായം പാര്‍ട്ടിയുടേതാണോ എന്ന് വ്യക്തമാക്കണമെന്നും വക്താവെന്ന പേരില്‍ എന്തും വിളിച്ചുപറയാന്‍ അനുവദിക്കരുതെന്നും കെ.സി.ജോസഫ് കത്തില്‍ ആവശ്യപ്പെടുന്നു.

Top