കുമളിയില്‍ വിദ്യാര്‍ത്ഥിക്ക് നേരെ മുഖംമൂടി സംഘത്തിന്റെ ആക്രമണം

rape

കുമളി: ഇടുക്കി കുമളിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ മൂന്നംഗ മുഖംമൂടി സംഘം ആക്രമിച്ചു.

മുരുക്കടി പുത്തന്‍പറമ്പില്‍ സഫ്‌വാ (15) നാണ് മര്‍ദനമേറ്റത്. തിങ്കളാഴ്ച രാത്രി ഏഴ് മണിക്കാണ് സംഭവമുണ്ടായത്.

വിദ്യാര്‍ഥിയെ കുമളി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കുമളി റോയല്‍ കോളജിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് സഫ്‌വാന്‍. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Top