സൗദിയില്‍ വര്‍ക്ക്‌ ഷോപ്പിന് തീപിടിച്ചു ; 10 മരണം, 3 പേര്‍ക്ക് പൊള്ളലേറ്റു

explosion

റിയാദ്‌ :  സൗദിയില്‍ വര്‍ക്ക്‌ ഷോപ്പിലുണ്ടായ തീപിടിത്തത്തില്‍ 10 പേര്‍ മരിച്ചു.

മൂന്ന് പേര്‍ക്ക് പോള്ളലേറ്റു. മരിച്ചവരില്‍ എട്ടു പേര്‍ ഇന്ത്യക്കാരാണെന്നും സംശയിക്കുന്നു.

തീപിടിത്തമുണ്ടാകാനുള്ള കാരണം വ്യക്തമായിട്ടില്ല.

Top