കാസർകോട് മൂന്നംഗ കുടുംബം മരിച്ച നിലയിൽ

കാസർകോട് : കാസർകോട് ചെങ്കള തൈവളപ്പിൽ മൂന്നംഗ കുടുംബം മരിച്ച നിലയിൽ . വാടക ക്വാർട്ടേഴ്സിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത് .

ടൈലറായ മിഥിലാജ് (50) , ഭാര്യ സാജിദ (38), മകൻ സാഹിദ് (14) എന്നിവരാണ് മരിച്ചത്. വിഷം ഉള്ളിൽ ചെന്നാണ് മരണം എന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യയാകാം ഇതെന്നാണ് സൂചന.

Top