മലപ്പുറം തിരൂരില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടി പരിക്കേല്‍പ്പിച്ചു

മലപ്പുറം: മലപ്പുറത്ത് സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റു. തിരൂര്‍ പറവണ്ണയില്‍ കാസിമിനാണ് വെട്ടേറ്റത്.

ഗുരുതരമായി പരിക്കേറ്റ കാസിമിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top