വര്‍ക്കല പാപനാശത്തിനു സമീപം വന്‍ തീപിടിത്തം ; കടകള്‍ കത്തി നശിച്ചു

fire

തിരുവനന്തപുരം: വര്‍ക്കല പാപനാശത്തിനു സമീപം വന്‍ തീപിടിത്തം. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. നിരവധി കടകള്‍ കത്തി നശിച്ചു. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം നടത്തിവരികയാണ്.

Top