മഷിക്കുപ്പി’ സമരമല്ല, തെരുവിൽ ഡി.വൈ.എഫ്.ഐ ഒഴുക്കിയത് ചുടുചോര . . .

കേരളത്തിൽ കൂടുതൽ കരുത്താർജിച്ച് ഡി.വൈ.എഫ്.ഐ. സംഘടനക്ക് നിലവിലുള്ളത് അരക്കോടിയിലധികം അംഗങ്ങൾ. പ്രതിപക്ഷ യുവജന സംഘടനകളുടെ കരുത്ത് എല്ലാം ചേർന്നാൽ പോലും അംഗ സംഖ്യയിൽ ഒപ്പമെത്തില്ല. സംസ്ഥാന രാഷ്ട്രീയത്തിൽ ഇടപെടൽ ശക്തമാക്കാൻ ഡി.വൈ.എഫ്.ഐ തീരുമാനം. നിലപാടുകൾ എക്സ്പ്രസ്സ് കേരളയോട് തുറന്ന് പറഞ്ഞ് സംഘടനയുടെ സംസ്ഥാന സെക്രട്ടറി എ.എ റഹീം.

 

 

Top