ഫറോക്കില്‍ ട്രെയിൻ തട്ടി ഒമ്പതാംക്ലാസ് വിദ്യാര്‍ഥി മരിച്ചു

ഫറോക്ക് (കോഴിക്കോട്): പരീക്ഷയ്ക്ക് പോകുന്നതിനിടെ സ്‌കൂള്‍ വിദ്യാര്‍ഥി തീവണ്ടി തട്ടി മരിച്ചു. ഫറോക്ക് ജി.വി.എച്ച്.എസ്.എസിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ഥി അക്ഷയ്കുമാറാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 9.30-ഓടെ ഫറോക്ക് ഐ.ഒ.സിയ്ക്ക് സമീപം റെയില്‍പാളം മുറിച്ച് കടക്കുന്നതിനിടെയായിരുന്നു അപകടം.

Top