Idolle Ramayana(Mana Oori Ramayanam) Latest Teaser

പ്രകാശ് രാജ് സംവിധാനം ചെയ്ത കന്നഡ ചിത്രം ‘ഇതൊള്ളേ രാമായണ’ (മനവോരി രാമയണം)ത്തിന്റെ ടീസര്‍ പുറത്തിറങ്ങി.

കന്നഡയിലും തെലുങ്കിലും ഒരുക്കുന്ന ചിത്രത്തില്‍ പ്രിയാമണിയാണ് നായിക.

മലയാള ചിത്രം ഷട്ടിറിന്റെ റീമേക്കാണ് ചിത്രം. പ്രകാശ് രാജ്, പ്രിയമണി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിന് ഇളയരാജയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. മലയാള പതിപ്പില്‍ നിന്നും കഥയില്‍ പ്രകടമായ മാറ്റം വരുത്തിയാണ് സിനിമ എത്തുന്നത്.

Top