Team 5 Malayalam Movie Teaser

ശ്രീശാന്ത് നായകനായി എത്തുന്ന ചിത്രം ടീം ഫൈവിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. തെന്നിന്ത്യന്‍ സുന്ദരി നിക്കി ഗില്‍റാണിയാണ് നായിക.

നവാഗതനായ സുരേഷ് ഗോവിന്ദാണു ചിത്രം സംവിധാനം ചെയ്യുന്നത്.

ഒരു ബൈക്ക് റേസറുടെ വേഷത്തിലാണ് ശ്രീശാന്ത് എത്തുന്നത്. ചിത്രത്തില്‍ പേളി മാണി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ഗോപി സുന്ദറിന്റെയാണു സംഗീതം. ബാബു ആന്റണിയാണു മറ്റൊരു പ്രധാനം വേഷം ചെയ്യുന്നത്.

Top