തിരുവനന്തപുരം :തെരുവ്‌നായ്ക്കളെ കൊല്ലേണ്ടിവരുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ.
വന്ധ്യംകരണം പ്രായോഗികമല്ലെന്ന് തെളിഞ്ഞിരിക്കുന്നു.
കേന്ദ്രനയമാണ് നായ്ക്കളെ കൊല്ലുന്നതിന് തടസമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.