sensex gain

sensex

മുംബൈ: ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു

സെന്‍സെക്‌സ് 84.72 പോയന്റ് നേട്ടത്തില്‍ 27859.60ലും നിഫ്റ്റി 16.85 പോയന്റ് ഉയര്‍ന്ന് 8592.15ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്ഇയിലെ 1167 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1518 ഓഹരികല്‍ നഷ്ടത്തിലുമായിരുന്നു.

എസ്ബിഐ, അദാനി പോര്‍ട്‌സ്, എംആന്റ്എം, ഗെയില്‍, സണ്‍ ഫാര്‍മ തുടങ്ങിയവ നേട്ടമുണ്ടാക്കി. ലുപിന്‍, ഐടിസി, ഐസിഐസിഐ ബാങ്ക്, റിലയന്‍സ്, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയവ നഷ്ടത്തിലുമായിരുന്നു.

Top