again the scene in the america ; Four people were killed and

ബസ്‌ട്രോപ്: ടെക്‌സാസിലെ ബസ്‌ട്രോപില്‍ പാര്‍പ്പിട സമുച്ചയത്തിലുണ്ടായ വെടിവയ്പ്പില്‍ നാലു പേര്‍ കൊല്ലപ്പെട്ടു.
ഒരു കുട്ടിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശനിയാഴ്ച വൈകുന്നേരം പ്രാദേശിക സമയം 6.15 നായിരുന്നു സംഭവം. കൊല്ലപ്പെട്ടവരില്‍ രണ്ട് സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടുന്നു. വെടിവയ്പ്പിന്റെ കാരണം അറിവായിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Top