ഒമാനിൽ ഇന്ന് 834 പേര്‍ക്ക് കൂടി കോവിഡ്

മസ്കറ്റ് : ഒമാനിൽ ഇന്ന് 834 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 102,648 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 675 പേർ രോഗമുക്തരായി . ഇതോടെ രോഗമുക്തരായവരുടെ എണ്ണം 91275 ആയി . രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 5 കോവിഡ് മരണം റിപ്പോർട്ട് ചെയ്തു . ഇതോടെ ആകെ മരണസംഖ്യ 990 ആയി.

Top