unknown persons firing in manjeswaram

കാസര്‍ഗോഡ്: മഞ്ചേശ്വരത്ത് വീടിന് നേരെ അജ്ഞാതരുടെ വെടിവെപ്പ്. വീടിന് നേരെ നാല് തവണ അക്രമികള്‍ വെടി ഉയര്‍ത്തി.

വെടിവെപ്പില്‍ ഒരു സ്ത്രീയുള്‍പ്പടെ 4 പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top