In ABVP March the Secretariat, 3 acitivist injured

തിരുവനന്തപുരം: പോളി ടെക്‌നിക്കുകള്‍ സംരക്ഷിക്കണമെന്ന ആവശ്യപ്പട്ട് എബിവിപി നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ നേരിയ തോതില്‍ സംഘര്‍ഷം.

പ്രവര്‍ത്തകരെ പിരിച്ച് വിടാന്‍ പൊലീസ് ലാത്തി വീശി. സംഘര്‍ഷത്തില്‍ മൂന്ന് എബിവിപി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. അതേസമയം, പ്രവര്‍ത്തകര്‍ക്ക് നേരെ എസ്എഫ്‌ഐ കല്ലെറിഞ്ഞതായി എബിവിപി ആരോപിച്ചു.

Top