terrorists and army encounter in J.K

ENCOUNTER-IN-J.K

സോപോര്‍: ജമ്മു കാശ്മീരിലെ സോപോറില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍.

സോപോറിലെ ബൊമായ് മേഖലയിലാണ് ഏറ്റുമുട്ടല്‍. രണ്ട് ഭീകരര്‍ ഒരു വീടിനുള്ളില്‍ ഒളിച്ചിരിക്കുന്നതായി സംശയമുണ്ട്. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

Top