ഇന്ത്യയില്‍ അനധികൃതമായി താമസിച്ച എട്ട് ബംഗ്ലാദേശ് സ്വദേശികള്‍ പിടിയില്‍

ARREST

മുംബൈ: മുംബൈയിലെ കണ്ഡിവലിയില്‍ അനധികൃതമായി താമസിച്ച ബംഗ്ലാദേശ് പൗരന്മാര്‍ പിടിയില്‍. എട്ട് ബംഗ്ലാദേശ് സ്വദേശികളെയാണ് മഹാരാഷ്ട്രയിലെ ഭീകരവിരുദ്ധ സ്‌ക്വാഡ് പിടികൂടിയത്.

പിടികൂടിയ രണ്ടു പേരില്‍ നിന്നും ഇന്ത്യന്‍ പാന്‍കാര്‍ഡും ആധാര്‍ കാര്‍ഡും കണ്ടെത്തിയിട്ടുണ്ടെന്നും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി

Top