Swipe Elite Plus launched

സൈ്വയിപ് ടെക്‌നോളജീസ് ഇന്ത്യന്‍ വിപണിയില്‍ ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചു. 3050എംഎഎച്ച് ബാറ്ററിയും 6,999രൂപ വില വരുന്ന ഫോണിന്റെ പേരാണ് സൈ്വയിപ് എലൈറ്റ് പ്ലസ്.
ഇതിന്റെ സവിശേഷതകള്‍ നോക്കാം.
1 ഡിസ്‌പ്ലേ
5ഇഞ്ച് എച്ച്ഡി (1080X1920പിക്‌സന്‍)ഐപിഎസ് ഡിസ്‌പ്ലേ
2 വലുപ്പം
8.4എംഎം കട്ടിയാണ് ഈ ഫോണിന്
3 ചിപ്പ് സെറ്റ്
ഒക്ടാ കോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 615 പ്രോസസര്‍
4 മെമ്മറി
2ജിബി റാം, 16ജിബ് സ്റ്റോറേജ്,, 64ജിബി എക്‌സ്പാന്‍ഡബിള്‍
5ക്യാമറ
13എംപി പിന്‍ ക്യാമറ 8എംപി മുന്‍ ക്യാമറ
6 കണക്ടിവിറ്റി
ജിപിആര്‍എസ്, EDGE,GPS, ബ്ലൂട്ടൂത്ത്, വൈ ഫൈ, മൈക്രോ യൂഎസ്ബി
7 ബാറ്ററി
3050എംഎഎച്ച് ബാറ്ററി
8 ഓപ്പറേറ്റിങ്ങ് സിസ്റ്റം
ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ്

Top