75 year old women died

stray dog

മലപ്പുറം: ഉത്സവത്തിനുപോയ വയോധികയുടെ മൃതദേഹം തെരുവുനായ്ക്കള്‍ കടിച്ചുകീറിയ നിലയില്‍.

ആലങ്കോട് പന്താവൂര്‍ സ്വദേശി മേലേപുരയ്ക്കല്‍ കുട്ടന്റെ ഭാര്യ ജാനകിയുടെ (75) മൃതദേഹമാണ് പന്താവൂര്‍ കാമ്പ്രത്ത് പാടത്ത് തെരുനായകള്‍ കടിച്ചുകീറിയ നിലയില്‍ കണ്ടെത്തിയത്.

വെള്ളിയാഴ്ച ശിവരാത്രി ഉത്സവം കാണാന്‍ പോയ ജാനകിയെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കിയിരുന്നു.

Top