ഗുജറാത്തില്‍ ട്രക്ക് മറിഞ്ഞ് 7 മരണം ; 24 പേര്‍ക്ക് പരുക്ക്

accident

അമറേലി: ഗുജറാത്തിലെ അമറേലി ജില്ലയില്‍ ട്രക്ക് മറിഞ്ഞ് 7 മരണം. വെള്ളിയാഴ്ച രാത്രി ഉണ്ടായ അപകടത്തില്‍ 24 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അമറേലിയിലെ ഭാവ്‌നഗര്‍-സോമനാഥ് ഹൈവേയുടെ സമീപമുള്ള പാലത്തിലാണ് അപകടം നടന്നത്. അപകടത്തില്‍ പെട്ടവര്‍ ഇപ്പോഴും ചികിത്സയിലാണ്.

Top