ജമ്മു കശ്മീരിലെ സുജന്‍ദാറിലുണ്ടായ വാഹനാപകടത്തില്‍ ഏഴ് പേര്‍ മരിച്ചു

accident

ശ്രീനഗര്‍: ജമ്മു കശ്മീരിലെ സുജന്‍ദാറിലല്‍ വാഹനാപകടം. സംഭവത്തില്‍ ഏഴ് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരുക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം റോഡില്‍നിന്നും തെന്നിമറിയുകയായിരുന്നു.

ശ്രീനഗറില്‍നിന്നും 210 കിലോമീറ്റര്‍ അകലെ റെസായി ജില്ലയിലാണ് അപകടമുണ്ടായത്. കൂടുതല്‍ വിവരം അറിവായിട്ടില്ല.

Top