പശ്ചിമബംഗാളിൽ ബസ് അപകടം ; ഏഴ് മരണം, 20 പേർക്ക് പരിക്കേറ്റു

Bus slips off road

ബൽദംഗ: പശ്ചിമബംഗാളിലെ ബൽദംഗയിൽ ബസ്സ് അപകടം. അപകടത്തിൽ 7 പേർ കൊല്ലപ്പെടുകയും, 20 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

അംതാലയിൽനിന്നു ബർഹാംപൂരിലേക്കു പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബസ് റോഡിൽനിന്നു തെന്നിമാറി മറിയുകയായിരുന്നു. പരുക്കേറ്റവരെ ആശുപത്രയിൽ പ്രവേശിപ്പിച്ചു.

Top