ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ ത​ടാ​ക​ത്തി​ൽ നിന്ന് ഏഴ് അ​ജ്ഞാ​ത മൃ​ത​ദേ​ഹ​ങ്ങ​ൾ കണ്ടെത്തി

7 Bodies Found

ഹൈ​ദ​രാ​ബാ​ദ്: ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ ക​ട​പ്പ ജി​ല്ല​യി​ൽ വോ​ൺ​ടി​മി​റ്റ ത​ടാ​ക​ത്തി​ൽ നിന്ന് ഏഴ് അ​ജ്ഞാ​ത മൃ​ത​ദേ​ഹ​ങ്ങ​ൾ കണ്ടെത്തി. ര​ണ്ടു
ദി​വ​സ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള മൃ​ത​ദേ​ഹ​ങ്ങ​ളാണ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.

മ​രി​ച്ച​വ​ർ ആ​രാ​ണെ​ന്ന് തി​ര​ച്ച​റി​ഞ്ഞി​ട്ടി​ല്ലെന്നും എ​ന്തി​നാ​ണ് ഇ​വ​ർ ഇ​വി​ടെ​യെ​ത്തി​യ​തെ​ന്ന് വി​വ​ര​മൊ​ന്നുമില്ലെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ പൊലീസ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Top