പെ​റു​വി​ൽ ശക്തമായ ഭൂചലനം ; റി​ക്ട​ർ സ്കെ​യി​ലി​ൽ 7.3 തീവ്രത രേ​ഖ​പ്പെ​ടു​ത്തി

earthquake

ലി​മ : ലാ​റ്റി​ൻ അ​മേ​രി​ക്ക​ൻ രാ​ജ്യ​മാ​യ പെ​റു​വി​ൽ അതിശക്തമായ ഭൂചലനം. അ​കാ​രി ന​ഗ​ര​ത്തി​നു 42 കി​ലോ​മീ​റ്റ​ർ തെ​ക്കാ​യി​രു​ന്നു ഭൂചലനത്തിന്റെ പ്ര​ഭ​വകേന്ദ്രം. യു​എ​സ് ജി​യോ​ള​ജി​ക്ക​ൽ സ​ർ​വേ​യു​ടെ റി​ക്ട​ർ സ്കെ​യി​ലി​ൽ 7.3 തീവ്രത രേ​ഖ​പ്പെ​ടു​ത്തി.

അ​തേ​സ​മ​യം, രാ​ജ്യ​ത്തി​ന്‍റെ ചി​ല തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​പ​ക​ട​ക​ര​മാ​യ സു​നാ​മി തി​ര​മാ​ല​ക​ൾ ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ദി ​പ​സ​ഫി​ക് സു​നാ​മി വാ​ണിം​ഗ് സെ​ന്‍റ​ർ മുന്നറിയിപ്പ് നൽകി.

Top