6.1 magnitude earthquake shakes Chile

earthquake

സാന്റിയാഗോ: ചിലിയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തി.

ചിലിയുടെ വടക്കന്‍ പ്രദേശങ്ങളിലാണ് ഭൂചലനമുണ്ടായതെന്നാണ് വിവരം. സംഭവത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ സംഭവിച്ചതായി റിപ്പോര്‍ട്ടുകളില്ല .

Top