രാജ്യതലസ്ഥാനത്ത് ഭൂചലനം ; റിക്ടര്‍ സ്കെയില്‍ 6.1 തീവ്രത രേഖപ്പെടുത്തി

Ecuador earthquake

ല്‍ഹിയിലും പരിസര പ്രദേശങ്ങളിലും നേരിയ ഭൂചലനം. റിക്ടര്‍ സ്കെയില്‍ 6.1 തീവ്രത രേഖപ്പെടുത്തിയത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും കനത്ത ഭൂചലനം രേഖപ്പെടുത്തി. ഭൂചലനത്തിൽ ആളപായങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുശാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. ഇന്ത്യന്‍ സമയം 12.42നാണ് ഭൂചലനം അനുഭവപ്പെട്ടത്.

Top