trissur current books Directer died in UAE

തൃശൂര്‍ കറന്റ് ബുക്‌സ് ഡയറക്ടര്‍ അയ്യപ്പനെ യുഎഇയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ദിബ്ബയില്‍ കടലില്‍ നിന്നാണ് അയ്യപ്പന്റെ മൃതദേഹം കണ്ടെത്തിയത്.

അയ്യപ്പന്റെ കാറും കടലില്‍ നിന്ന് കണ്ടെത്തി.കാറോടിച്ച് കടലില്‍ ചാടിച്ച് ആത്മഹത്യചെയ്യുകയായിരുന്നു എന്നാണ് സൂചന. തൃശൂര്‍ വലപ്പാട് സ്വദേശിയായ അയ്യപ്പന്‍ യുഎഇയില്‍ വ്യാപാരം നടത്തുകയായിരുന്നു.

Top