കൊല്ലത്ത് 58കാരൻ സൂര്യാഘാതമേറ്റ് മരിച്ചതായി സംശയം

dead-body

കൊല്ലം : സൂര്യാഘാതമേറ്റ് 58കാരന്‍ മരിച്ചതായി സംശയം. കൊല്ലം അയത്തില്‍ സ്വദേശി പുഷ്പന്‍ ചെട്ടിയാരെയാണ് വീടിന് മുന്നില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുഖത്ത് പൊള്ളലേറ്റ പാടുകള്‍ കണ്ടെത്തിയിരുന്നു. അതേസമയം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് ഡിഎംഒ അറിയിച്ചു.

Top