rmp-udf unity is good for cmp says p mohanan master

കണ്ണൂര്‍: ആര്‍എംപി-കോണ്‍ഗ്രസ് കൂട്ടുകെട്ട് ഗുണം ചെയ്യുക സിപിഎമ്മിനാണെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍ മാസ്റ്റര്‍. കൂട്ടുകെട്ട് പ്രവര്‍ത്തകരുടെ തിരിച്ച് വരവിന് കൂട്ടുകെട്ട് ആക്കം കൂട്ടും. തിരഞ്ഞെടുപ്പില്‍ എല്ലാ വിഭവങ്ങളും ആര്‍എംപിക്ക് നല്‍കിയത് കോണ്‍ഗ്രസാണെന്നും അദ്ദേഹം ആരോപിച്ചു.

Top