512GB Microdia Xtra Elite microSDXC SDcard

കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൈക്രോഡിയ കമ്പനി പുതിയ 512 GB എക്‌സ്ട്രാ എലൈറ്റ് മൈക്രോ SDXC UHSII കാര്‍ഡ് അവതരിപ്പിച്ചു.

നിലവില്‍ ലോകത്തിലെ ഏറ്റവും കപ്പാസിറ്റിയേറിയ മൈക്രോ എസ്ഡി കാര്‍ഡാണിത്. SDXC 4.0 സ്റ്റാന്‍ഡേര്‍ഡാണ് കാര്‍ഡില്‍ ഉപയോഗിച്ചിരിക്കുന്നത്. 3000Mbps വരെ ഡേറ്റാ ട്രാന്‍സ്ഫര്‍ റേറ്റ് പ്രദാനം ചെയ്യുന്നതാണിത്.

ഏകദേശം 63800 രൂപയാണ് എസ്ഡി കാര്‍ഡിന് വില പ്രതീക്ഷിക്കുന്നത്.

Top