അഞ്ച് മാസത്തിനിടെ ചത്തീസ്ഗഡില്‍ കൊല്ലപ്പെട്ടത് 51 നക്‌സലുകള്‍

naxels

റായ്പൂര്‍: ചത്തീസ്ഗഡില്‍ കഴിഞ്ഞ അഞ്ച് മാസത്തിനിടെ 51 നക്‌സലുകളാണ് കൊല്ലപ്പെട്ടത്. 2017 നവംബര്‍ മുതല്‍ 2018 മാര്‍ച്ച് വരെയുള്ള കണക്കാണ് ഇത്. സുക്മയിലും ബിജാപൂരിലുമായാണ് ഇത്രയും പേര്‍ കൊല്ലപ്പെട്ടതെന്ന് സുക്മ എസ്പി അഭിഷേക് മീണ പറഞ്ഞു.

2018 ഏപ്രില്‍, മെയ് മാസങ്ങളില്‍ നടന്ന ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടവരുടെ മരണസംഖ്യ 7580 ആകുമെന്നും എസ്പി വ്യക്തമാക്കി.

Top