5 resort locked in munnar

മൂന്നാര്‍: മൂന്നാറില്‍ അഞ്ച് വന്‍കിട റിസോര്‍ട്ടുകള്‍ അടച്ച് പൂട്ടാന്‍ തീരുമാനം. പഴയ മൂന്നാറിലെ റിസോര്‍ട്ടുകള്‍ക്കെതിരെയാണ് പഞ്ചായത്തിന്റെ നടപടി.

പഞ്ചായത്ത് ലൈസന്‍സ് പുതുക്കാതിരിക്കല്‍,സര്‍ക്കാര്‍ മാനദണ്ഡങ്ങളുടെ ലംഘനം എന്നിവ ചൂണ്ടിക്കാട്ടിയാണ് നടപടി.

Top