ഭീകരാക്രമണത്തിൽ അഫ്ഗാൻ ഇന്റലിജൻസ് ഏജൻസി ജീവനക്കാർ കൊല്ലപ്പെട്ടു

Afghanistan

കാബൂൾ : അഫ്ഗാനിസ്ഥാനിലെ വടക്കൻ പർവാൻ പ്രവിശ്യയിൽ നടന്ന ഭീകരാക്രമണത്തിൽ അഫ്ഗാൻ ഇന്റലിജൻസ് ഏജൻസിയിലെ അഞ്ച് ജീവനക്കാർ കൊല്ലപ്പെട്ടു. ബഗ്റാം ജില്ലയ്ക്ക് സമീപമാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക സർക്കാർ ഉദ്യോഗസ്ഥർ പറഞ്ഞു.

ആക്രമണത്തിന്റെ ഉത്തരവാദിത്തവും ആരും ഏറ്റെടുത്തിട്ടില്ല.താലിബാൻ തീവ്രവാദികൾ ശക്തമായ പ്രവർത്തിക്കുന്ന പ്രവിശ്യയാണ് പർവാൻ.

Top