ഗ്രീക്ക് ദ്വീപായ ക്രെറ്റലിൽ 5.3 തീവ്രതയിൽ ഭൂചലനം ; ആളപായമില്ല

Earthquake

ഗ്രീക്ക് ദ്വീപായ ക്രെറ്റലിൽ വൻ ഭൂചലനം.5.3 ത്രീവതയിലാണ് ഭുചലനമുണ്ടായത്.ജനങ്ങൾ സുരഷിതരാണെന്നും ആളപായമൊന്നും ഇല്ലെന്നും അധികൃതർ അറിയിച്ചു.

ക്രെറ്റിന്റെ തെക്കൻ തീരത്തുണ്ടായ ഭൂചലനം 10 കിലോമീറ്ററോളം വ്യാപിച്ചിരുന്നു.തീരദേശ പട്ടണമായ ഇസേപ്പേറയ്ക്ക് അടുത്താണ് ദ്വീപ് സ്ഥിതി ചെയ്യുന്നത്.

ക്രെറ്റിന്റെ കിഴക്ക് ഭാഗത്ത് ഭൂചലനം ശക്തമായി അനുഭവപ്പെട്ടെങ്കിലും നാശനഷ്ടങ്ങളോ,മരണമോ റിപ്പോർട്ട് ചെയ്തിട്ടില്ല.

Top