നാല് നായികമാരും ഒരു പയ്യനും 4 ജിയുടെ ട്രെയിലര്‍ റിലീസ് ചെയ്തു

ബാലു സംവിധാനം ചെയ്യുന്ന ചിത്രം ‘അനുകുന്നധി ഒക്കതി അയ്‌നഥി ഒക്കതി’യുടെ ട്രെയിലറുകള്‍ റിലീസ് ചെയ്തു. കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രം തെലുങ്ക്, മലയാളം, കന്നഡ, തമിഴ് എന്നീ ഭാഷകളിലാണ് റിലീസ് ചെയ്ത്. മലയാളത്തില്‍ 4 ജി എന്ന പേരിലാണ് ചിത്രം ഒരുങ്ങിയത്.

ധന്യ ബാലകൃഷ്ണന്‍, കോമലീ പ്രസാദ്, സിദ്ദി ഇദ്‌നാനി, ത്രിദാ ചൗദരി എന്നവരാണ് ചിത്രത്തില്‍ അണിനിരക്കുന്ന നാല് കഥാപാത്രങ്ങള്‍. ട്രെയിലര്‍ ദ്വയാര്‍ഥ പ്രയോഗങ്ങള്‍ നിറഞ്ഞതുകൊണ്ടു തന്നെ വലിയ വിമര്‍ശനങ്ങളും ട്രെയിലറിനു നേരെ ഉണ്ട്.

Top