49 injured in madurai jallikkettu

jellikettu

മധുര: മധുരയില്‍ ജല്ലിക്കട്ടില്‍ കാളയുടെ കുത്തേറ്റ് 49 പേര്‍ക്ക് പരുക്ക്,10 പേരുടെ നില ഗുരുതരം. രണ്ടു വര്‍ഷത്തെ ഇടവേളക്കു ശേഷം നടന്ന ജല്ലിക്കട്ടില്‍ ആയിരങ്ങളാണ് പങ്കെടുത്തത്.

Top