44 passengers feared dead as bus plunges into Tons river in Himachal Pradesh

ACCIDENT

ഷിംല : ഹിമാചല്‍പ്രദേശില്‍ സ്വകാര്യബസ് നദിയിലേക്ക് മറിഞ്ഞ് നാല്‍പ്പത്തിനാലു യാത്രക്കാര്‍ മരിച്ചു.ചോപ്പലിലെ ടോണ്‍സ് നദിയിലേക്കാണ് ബസ് മറിഞ്ഞത്.

അന്‍പതുയാത്രക്കാരുമായി വികാസ്‌നഗറില്‍ നിന്ന് ഉത്തരാഖണ്ഡിലെ ടിയുനിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടതെന്ന് പൊലീസ് അധികൃതര്‍ പറഞ്ഞു.

യമുന നദിയുടെ കൈവഴികളില്‍ ഏറ്റവും വലുതാണ് ടോണ്‍സ് ഒഴുകുന്നത് ഉത്തരാഖണ്ഡിന്റെ ഭാഗമായ ഗര്‍വാളില്‍ നിന്ന് വന്ന് ഹിമാചല്‍പ്രദേശിലൂടെ കടന്നു പോകുന്നു.

Top