പെറുവിൽ 300 അടി താഴ്ചയിലേക്ക് ബസ് മറിഞ്ഞു അപകടം ; 44 പേർ മരിച്ചു

peru

ലിമ : പെറുവിലെ ഏരിക്യുപയിൽ പാൻ അമേരിക്കൻ സർ ഹൈവേ‍യിൽ ബസ് അപകടം. അപകടത്തിൽ 44 പേർ മരിച്ചു. 45 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. നിയന്ത്രണം വിട്ട ബസ് റോഡിൽ നിന്നും 300 അടി താഴ്ചയിലേക്ക് ബസ് മറിയുകയായിരുന്നു. കുന്നുകൾ നിറഞ്ഞ പ്രദേശമാണിവിടം.

അപകടത്തിൽ മരിച്ചവർക്ക് പ്രസിഡന്‍റ് പെഡ്രോ പാബ്ലോ കുസിൻസ്കി അനുശോചനം രേഖപ്പെടുത്തി.

Top