മഹാരാഷ്ട്രയിലെ റായ്ഗഢില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം ; 33 മരണം

accident

മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഢ് ജില്ലയിലെ അംബെനല്ലിഘട്ടില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. സംഭവത്തില്‍ 33 പേര്‍ മരിച്ചു.
ഡാപോളി കാര്‍ഷിക സര്‍വകലാശാലയിലെ ജീവനക്കാരാണ് അപകടത്തില്‍പ്പെട്ടത്. 500 അടി താഴ്ച്ചയിലേക്കാണ് ബസ് മറിഞ്ഞത്. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

Top