40 kg of cannabis were seized from Mathura in Uttar Pradesh

cannabis

മഥുര : ഉത്തര്‍പ്രദേശിലെ മഥുരയില്‍ 40 കിലോ കഞ്ചാവ് പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു.

ഏകദേശം നാല് ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തത്. മഥരുരയിലെ ഗോവര്‍ധന്‍ ക്രോസിംഗില്‍ പോലീസ് നടത്തിയ വാഹനപരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

Top