ഉത്തര്‍ പ്രദേശിലെ മുസാഫര്‍ നഗറില്‍ അതിശക്തമായ സ്‌ഫോടനം ; നാലു മരണം

ലക്‌നൗ: ഉത്തര്‍ പ്രദേശിലെ മുസാഫര്‍ നഗറില്‍ ആക്രിക്കടയില്‍ അതിശക്തമായ സ്‌ഫോടനം. പൊട്ടിത്തെറിയില്‍ നാലുപേര്‍ കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരം. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ജനത്തിരക്കേറിയ പ്രദേശത്ത് ഉള്ള ആക്രിസാധനങ്ങളും മറ്റും കൈകാര്യം ചെയ്യുന്ന കടയിലാണ് സ്‌ഫോടനം ഉണ്ടായത്.

Top