തിരുവനന്തപുരം കഠിനംകുളത്ത് ഗുണ്ടാ വിളയാട്ടം

തിരുവനന്തപുരം: തിരുവനന്തപുരം കഠിനംകുളത്ത് ഗുണ്ടകളുടെ ആക്രമണത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ നാലു പേര്‍ക്ക് വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും,രണ്ടു പേരെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കഠിനംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു.

Top