സിപിഐയില്‍ നിന്ന് നാല് മന്ത്രിമാര്‍

kanam rajendran

തിരുവനന്തപുരം: പിണറായി മന്ത്രിസഭയില്‍ സിപിഐയില്‍ നിന്ന് കെ. രാജന്‍, പി. പ്രസാദ്, ജെ. ചിഞ്ചുറാണി, ജി.ആര്‍.അനില്‍ എന്നിവര്‍ മന്ത്രിമാരാകുമെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അറിയിച്ചു.

ചിറ്റയം ഗോപകുമാര്‍ ഡപ്യെൂട്ടി സ്പീക്കറാകും. വകുപ്പുകള്‍ മുഖ്യമന്ത്രി തീരുമാനിക്കുമെന്നും കാനം പറഞ്ഞു.

 

Top