വഞ്ചിയോട്ടത്തില്‍ 4 ഇന്ത്യക്കാര്‍ക്ക് ഒളിംപിക് യോഗ്യത

ന്യൂഡല്‍ഹി: ഒളിംപിക് പായ്വഞ്ചിയോട്ടത്തിനു (സെയ്ലിങ്) യോഗ്യത നേടുന്ന ആദ്യ ഇന്ത്യക്കാരിയെന്ന നേട്ടത്തിലേക്കു തമിഴ്‌നാടിന്റെ നേത്ര കുമാനന്‍ എത്തിയതിനു പിന്നാലെ പുരുഷ വിഭാഗത്തില്‍ 3 താരങ്ങള്‍ക്കു കൂടി യോഗ്യത.

വ്യക്തിഗതയിനത്തില്‍ വിഷ്ണു ശരവണനും ടീമിനത്തില്‍ ഗണപതി ചെങ്കപ്പ – വരുണ്‍ താക്കര്‍ സഖ്യവുമാണു യോഗ്യത ഉറപ്പിച്ചത്.

 

Top